Image
Image

    സമ്പൂര്‍ണ മദ്യവര്‍ജത്തിനു മദ്യോപയോഗ നിയന്ത്രണ നടപടികള്‍ കര്‍ശമാക്കണം: കര്‍ദിനാള്‍ മാര�

    സമ്പൂര്‍ണ മദ്യവര്‍ജ്ജമെന്ന ആത്യന്തികലക്ഷ്യത്തിനു സഹായകമാകുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ മദ്യയം ജാഗ്രതയോടെയും നിശ്ചയ ദാര്‍ഢ്യത്തോടെയും നടപ്പിലാക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍, സര്‍ക്കാരിന്റെ മദ്യിരോധ നടപടികള്‍ വേഗത്തിലായിപ്പോയെന്നും അതിനാല്‍ നടപടികള്‍ക്കു സാവകാശം വേണമെന്നുമുള്ള സൂചയോടെ ആ ചാനലും പത്രവും വ്യാഖ്യാനിച്ചത് എന്തുകൊണ്ടാണെന്ന് മസ്സിലാകുന്നില്ല. സര്‍ക്കാര്‍ അടുത്തകാലത്തെടുത്ത മദ്യിയന്ത്രണ നടപടികള്‍ ജങ്ങളുടെ പ്രതീക്ഷയില്‍ കവിഞ്ഞതായിരുന്നെന്നും അതിനായുള്ള തീരുമാങ്ങള്‍ പെട്ടെന്ന് ഉണ്ടായതായി ജങ്ങള്‍ക്കു തോന്നിയെന്നും പറഞ്ഞതാണു തെറ്റായി വ്യാഖ്യാനിച്ചത്. എന്റെ അഭിമുഖം പൂര്‍ണമായി കണ്ടവര്‍ക്ക് മദ്യയത്തിലുള്ള സഭയുടെ സമീപനവും ഞാന്‍ പറഞ്ഞതും മസിലായിട്ടുണ്ടെന്നു കരുതുന്നു. ഏതു രീതിയിലായാലും മദ്യവര്‍ജ്ജത്തെ സഹായിക്കുന്ന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍ വന്നത് തികച്ചും സ്വാഗതാര്‍ഹമാണ്. തന്റെയും കേരളത്തിലെ സഭകളുടെയെല്ലാം തന്നെയും അഭിപ്രായവും സമാമാണ്. സര്‍ക്കാരിന്റെ മദ്യോപയോഗ നിയന്ത്രണ നടപടികള്‍ കര്‍ശമായി നടപ്പിലാക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവയില്‍ ആവശ്യപ്പെട്ടു.
    സമ്പൂര്‍ണ മദ്യവര്‍ജത്തിനു മദ്യോപയോഗ നിയന്ത്രണ നടപടികള്‍ കര്‍ശമാക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിSyro malabar news updates